കീഴ്വായ്പൂര്: വെട്ടശ്ശേരിൽ പുത്തൻപുരയിൽ വി. കെ. ഡാനിയേലിന്റെ (റിട്ട. അദ്ധ്യാപകൻ, മല്ലപ്പള്ളി സി. എം എസ്. ഹൈസ്കൂൾ) ഭാര്യ അന്നമ്മ ഡാനിയേൽ (കുഞ്ഞുമോൾ ടീച്ചർ-72, റിട്ട. അദ്ധ്യാപിക, സി.എം.എസ്.എൽ.പി.സ്കൂൾ, കിഴക്കേക്കര) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് കീഴ്വായ്പ്പൂര് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ. മുണ്ടിയപ്പള്ളി പാറയിൽ കുടുംബാംഗമാണ്. മക്കൾ: കുര്യൻ ഡാനിയേൽ (അദ്ധ്യാപകൻ, സി. എം. എസ്. ഹൈസ്കൂൾ, നെടുങ്ങാടപ്പള്ളി, സി. എസ്. ഐ. മീഡിയ സെൽ അംഗം) ബിനോയ്, ലിനോജ് (ഇരുവരും റൈറ്റ് സൂപ്പർ മാർക്കറ്റ്, മല്ലപ്പള്ളി). മരുമക്കൾ: ജിജിമോൾ കെ. ജോസഫ് (അധ്യാപിക, സി. എം.എസ്. എൽ. പി സ്കൂൾ, കിഴക്കേക്കര), മുക്കൂട്ടുതറ മുണ്ടകത്തിൽ പരേതയായ ലിഞ്ചു.