10-sob-leelamma

തിരുവല്ല: കടുങ്ങാട്ട് പാലത്തിങ്കൽ റിട്ട. പ്രൊഫ. കെ.വി. വറു​ഗീ​സി​ന്റെ ഭാര്യ ലീലാമ്മ വറുഗീസ് (76) നി​ര്യാ​ത​യായി. കോട്ടയം ഓടയ്ക്കൽ ബംഗ്ലാവിൽ പരേതനായ ഷെവ. പി. ഏബ്രഹാമിന്റെ (വിക്ടറി പ്രസ്) മകളാണ്. മക്കൾ: ബീമോൾ, ലീമോൾ, അഡ്വ. ബൈജു, പരേതനായ ബിബി. മരുമക്കൾ: സുനിൽ (കൊടുവിറാചിറയിൽ, കോട്ടയം), ഡോ. റോണിൻ (മുളമൂട്ടിൽ, കണ്ണൂർ) അനി.