ഇഞ്ചക്കാട്: കൊച്ചുചരുവിള വീട്ടിൽ സി.വൈ. ഡാനിയേൽ (105) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കലയപുരം മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞാമ്മ. മക്കൾ: തങ്കമ്മ, ജോയിക്കുട്ടി, പാപ്പച്ചൻ, കുഞ്ഞുമോൾ, ജോൺകുട്ടി. മരുമക്കൾ: പരേതനായ ജോർജ് കുട്ടി, അച്ചാമ്മ, ഓമന, ജേക്കബ് ജോൺ, ശോഭ.