റാന്നി: ശക്തമായി വീശിയടിച്ച കാറ്റിലും മഴയിലും പഴവങ്ങാടി പഞ്ചായത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ പരിശോധിക്കുന്നതിന് യോഗം വിളിച്ചു ചേർത്തതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് 2ന് പഞ്ചായത്ത് ഓഫീസിലാണ് യോഗം.