10-sob-g-thomas
ജി. തോമസ്

റാന്നി: കട്ടപ്പന റിട്ട. ട്രഷറി ഉദ്യോഗസ്ഥൻ വടശ്ശേരിക്കര ​പേഴുംപാറ കൊല്ലകയിൽ ജി. തോമസ് (ബേബി സാർ -​75) നിര്യാതനായി. സം​സ്​കാ​രം നാളെ രാവിലെ 11ന് സഭാ സെമിത്തേരിയിൽ. ഭാര്യ : സൂസന്നാമ്മ (റിട്ട. ഗവ. ഹോമിയോ ഉദ്യോഗസ്ഥ), മക്കൾ : പ്രോഡ്ജി തോമസ്, സോഫി. മരുമക്കൾ : മായ, ഷിതിൻ. കൊച്ചുമക്കൾ : അബിയ പ്രോഡ്ജി, അക്വിലാസ് പ്രോഡ്ജി