പന്തളം: കുടശ്ശനാട് ശ്രീലക്ഷ്മിയിൽ (വെട്ടത്തു തെക്കേതിൽ) അജയകുമാർ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രീത അജയൻ. മക്കൾ: അനന്ദു അജയൻ, ശ്രീലക്ഷ്മി.