തിരുവല്ല: മഞ്ഞാടി മീനത്തേരിൽ എം.സിജോർജ് (88) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ ഏലിയാമ്മ ജോർജ്. മക്കൾ: റെഞ്ചി (യുഎസ്), റീന (തിരുവനന്തപുരം), റോയി (സൗദി), റോബിൻ (ഖത്തർ). മരുമക്കൾ: ആലീസ്, അലക്‌സ്, ഷീജ, റെനി.