തിരുവല്ല: മേപ്രാൽ പനങ്ങാട്ടു ഏഴരചിറയിൽ വർഗീസ് പി. തോമസ് (70, കൊച്ചുബാബു) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് മേപ്രാൽ സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ.