പ്രമാടം : ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രദർശന വോളിബാൾ മത്സരം മുൻ ഇന്ത്യൻ താരം കിഷോർ കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ,സംഗേഷ്.ജി.നായർ, പി.ബി.സതീഷ്, എം.അനീഷ് കുമാർ, എൻ.നവനിത്ത്, എം.അഖിൽ മോഹൻ, സി. സുമേഷ്, മിനി സജി തുടങ്ങിയവർ സംസാരിച്ചു.