mazh

പത്തനംതിട്ട: വേനൽമഴയിൽ ജില്ലയിൽ 4 വീടുകൾ പൂർണമായും 80 വീടുകൾ ഭാഗികമായും തകർന്നു. അടൂർ താലൂക്കിൽ രണ്ടും തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ ഒരാേ വീടുകളുമാണ് പൂർണമായും തകർന്നത്.