പ്രമാടം : പാറേൽ വിൽസൺ വില്ലയിൽ ഡോ. വിൽസൺ കോശി (റിട്ട. കൊമേഴ്‌സ് വകുപ്പ് മേധാവി, കാതോലിക്കേറ്റ് കോളേജ്, പ്രിൻസിപ്പൽ മുസ്‌ലിയാർ ആർട്‌സ് കോളേജ്) യുടെ ഭാര്യ സാറാ വിൽസൺ (65) നിര്യാതയായി. ഓമല്ലൂർ പാറേൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മകൻ : നവീൻ.വി.കോശി (അസിസ്റ്റന്റ് പ്രൊഫസർ മുസലിയാർ എൻജിനീയറിംഗ് കോളേജ് ). മരുമകൾ : വാകത്താനം കൊച്ചേരിൽ പൊങ്ങൻപുഴ റെനി കുര്യൻ.