11-sob-j-jean
ജെ. ജീൻ

കൊടുമൺ: അങ്ങാടിക്കൽ വടക്ക് വലിയപറമ്പിൽ പരേതനായ ശശീന്ദ്രന്റെ ഭാര്യ ജെ. ജീൻ (ലാലി-62) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. അങ്ങാടിക്കൽ തെക്ക് എസ് .എൻ . വി സ്‌കൂൾ അധ്യാപകനും സി.പി.എം നേതാവുമായിരുന്ന കെ. ജനാർദ്ദനന്റെയും ഗവ. എൽ. പി. സ്‌കൂൾ അധ്യാപികയായിരുന്ന എൻ. ലളിതാമ്മയുടെയും മകളാണ്. മക്കൾ: നിധി (കാനഡ), നിഖിൽ.