ഇലന്തൂർ: ജാൻസുക്ക് (പടിഞ്ഞാറെ മുറിയിൽ) വാസന്തി. ബി (69) നിര്യാതയായി. സംസ്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ രഘുനാഥൻ നായർ. മക്കൾ: ജ്യോതിഷ്, ജ്യോത്സന, ജ്യോതിർമയി. മരുമക്കൾ: സുഭാഷ് കുമാർ, അനിൽ കുമാർ.