11-sob-v-s-sadanandan
വി.എസ്. സദാനന്ദൻ

മെഴുവേലി: നെല്ലിക്കുന്നുമോടിയിൽ ശങ്കരമംഗലത്ത് വി.എസ്. സദാനന്ദൻ (ആന​ന്ദൻ - 90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11:30ന് വീട്ടുവളപ്പിൽ. ഭാര്യ :പത്മാവതി.