ഗുരു ഗീതാജ്ഞാന യജ്ഞത്തോടനുബന്ധിച്ച് വിളംബരഘോഷയാത്ര വിളംബരഘോഷയാത്ര സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ ശ്രീനാരായണപുരം ശാഖയിൽ നാല് ദിവസമായി നടക്കുന്ന ഗുരു ഗീതാജ്ഞാന യജ്ഞത്തോടനുബന്ധിച്ച് വിളംബരഘോഷയാത്ര യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.