തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മണിപ്പുഴ സെക്ഷനിലെ അമിച്ചകരി, എ.എൻ.സി, ബസാർ കടവ്, കല്ലുപുരയ്‌ക്കൽ, ചോതിയകടവ്, മുളമൂട്, കോൺകോഡ്, ഓട്ടോ സ്റ്റാൻഡ്, ചാത്തങ്കരി, ഐരാമ്പള്ളിൽ, തോണിപ്പാലം,ഓൾഡ് എക്സ്ചേഞ്ച്, ജനസേവ, മലങ്കര, സി.എം.എസ്. മണക്ക്, ചാത്തങ്കരി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.