11-sob-saliha-beevi
സാലിഹ ബീവി

തിരുവല്ല : തുകലശ്ശേരി പുളിമൂട്ടിൽ സെയ്തമുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സാലിഹ ബീവി (71) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷാഹിന, ഷെമീന. മരുമക്കൾ: അബ്ദുൾ ഹക്ക്, സൈനുദീൻ (കൊട്ടിയം).