പഴകുളം : തെങ്ങുംതാര ഉമാമഹേശ്വര ക്ഷേത്രത്തിൽ ഏട്ടാമത് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. 17ന് സമാപിക്കും.

യജ്ഞത്തിൽ വരാഹവതാരം, നരസിംഹാവതാരം, ശ്രീകൃഷ്ണാവതാരം, ഗോവിന്ദപട്ടാഭിഷേകം, രുക്മിണീ സ്വയംവരം, കുചേലഗമനം ഭാഗവതപാരായണവും പ്രസാദ വിതരണവും നടക്കും. 17ന് വൈകിട്ട് 4.30ന് അവഭൃഥസ്‌നാന ഘോഷയാത്ര.