തിരുവല്ല: മന്നംകരച്ചിറയിൽ കൊച്ചുകുന്നത്തൂർ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ ശ്രീലതാ ഭായ് (68) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൾ: ശ്രീരശ്മി. മരുമകൻ: മണിലാൽ ജി. (ഇൻകംടാക്സ് ഓഫിസർ, എറണാകുളം). സഞ്ചയനം 16ന് രാവിലെ 9ന്.