മല്ലപ്പളളി : കെൽട്രോൺ നോളജ് സെന്ററിൽ അവധിക്കാല കോഴ്‌സുകളായ ആനിമേഷൻ, ടെക്മാസ്റ്റർ, ലിറ്റിൽ പ്രോഗ്രാമർ എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 0469 2785525, 8078140525.