പ്രമാടം : കിഴവള്ളൂർ മണ്ണിൽ കിഴക്കേതിൽ എം.ജെ. വർഗീസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ : ഓമന. മക്കൾ : മിനി, മിൻസി, മോനി, ജോഷു. മരുമക്കൾ : ബിനു, സാജു, ബെന്നി, ബോണി.