മല്ലപ്പള്ളി : എഴുമറ്റൂർ പനമറ്റത്തു കാവ് ഭദ്രകാളി ക്ഷേത്രത്തിൽ രാവിലെ 5.30ന് നിർമ്മാല്യ ദർശനം ഗണപതിഹോമം, ഉഷ:പൂജ, ഉച്ചപൂജ 8.30ന് ദേവീഭാഗവത പാരായണം 6.45ന് ദീപാരാധന 7ന് നൃത്ത നൃത്ത്യങ്ങളും കരാക്കെ ഗാനമേളയും 9.30ന് പടയണി ചടങ്ങുകൾ,പഞ്ചകോലം.