ചെങ്ങന്നൂർ: കോട്ട പ്രഭുറാം മിൽസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മ ഈ മാസം 21ന് രാവിലെ 10ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലുള്ള പ്രിയാ ഹോട്ടൽ ഹാളിൽ നടക്കും. കൂട്ടായ്മയിൽ പങ്കെടുക്കുന്നവർ 9495033402, 9447112774, 9446170718 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.