ചെങ്ങന്നൂർ: പുലിയൂർ പഞ്ചായത്തിൽ നിന്നും വിധവാ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിത പെൻഷൻ വാങ്ങി വരുന്ന ഗുണഭോക്താക്കളിൽ പുനർവിവാഹ സാക്ഷ്യപത്രം സമർപ്പിക്കാത്തവർ 30നുളളിൽ രേഖകൾ പഞ്ചായത്തിൽ സമർപ്പിക്കണം. ഈ സാമ്പത്തിക വർഷം സാക്ഷ്യപത്രം ഹാജരാക്കിയവർ സമർപ്പിക്കേണ്ടതില്ലെന്ന് സെക്രട്ടറി അറിയിച്ചു.