തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ കല്ലുങ്കൽ, പള്ളി, അഗ്രോ,കാട്ടിൽകുന്നിൽ, ക്നാനായ പള്ളി, ആശാരിപ്പറമ്പിൽ കടവ്, ബ്രഹ്മസ്വംമഠം, ചക്രശാലകടവ്, ചിറയിൽപടി, മദനശേരിക്കടവ്, പനച്ചമൂട്ടിൽ കടവ്, വെൺപാല, റേഷൻകട, ഗോവിന്ദൻകുളങ്ങര എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.