കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടയണിയോട് അനുബന്ധിച്ച് പ്രൊഫ. കടമ്മനിട്ട വാസുദേവൻപിള്ള ഏർപ്പെടുത്തിയ രാമൻ നായർ ആശാൻ പുരസ്കാരത്തിന് അർഹനായ നാരങ്ങാനം പടയണി ആശാൻ മഠത്തുംപടി നെടുവേലിൽ ടി.എസ്.രാധാകൃഷ്ണൻ നായരും വെള്ളാവൂർ തോട്ടത്തിൽ രാമക്കുറുപ്പ് സ്മാരക പുരസ്‌കാരം നേടിയ കടമ്മനിട്ട പടയണിയിലെ കലാകാരനായ പി.ടി.പ്രസന്നകുമാറും.