അരീക്കര: മൂലപ്ലാവിൻചുവട് പ്രതീക്ഷയിൽ ബോസിന്റെ മകൻ സുരേഷ് പി. എസ്. (58) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.