പത്തനംതിട്ട : ജില്ലാ വികസന സമിതി യോഗം 30ന് രാവിലെ 11നും പ്രി ഡി.ഡി.സി യോഗം 23ന് രാവിലെ 11നും ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.