rajan
ഒ. ഐ. രാജൻ

കടമ്പനാട് : നിലയ്ക്കൽ ലോട്ടസിൽ (പ്രീതിഭവൻ) റിട്ട. അദ്ധ്യാപകൻ ഒ.ഐ.രാജൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കെ.എസ്.ജാനമ്മ. മക്കൾ: പി.ആർ.പ്രേം (റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്, ജില്ലാകോടതി,പത്തനംതിട്ട), പി.ആർ.പ്രമീള (റിട്ട.ഹെഡ്മിസ്ട്രസ്സ്), പി.ആർ.പ്രസീന (ഡി.ഇ.ഒ, തിരുവല്ല), പി.ആർ.പ്രജിനി, പി.ആർ.പ്രീതി. മരുമക്കൾ: കെ.രശ്മി, പരേതനായ കെ.ശശിധരൻ, കെ. കെ.മനോഹരൻ (റിട്ട. കെ.എസ്.ഇ.ബി സീനിയർ അസിസ്റ്റന്റ് ), പാസ്റ്റർ ബിനോയ് എൻ. ചാക്കോ

(എ.ജി ചർച്ച്, ഉഴവൂർ), പി.അനിൽകുമാർ (മാനേജിംഗ് കമ്മിറ്റി സെക്രട്ടറി, ടി.വി.എച്ച്.എസ്, മുട്ടപ്പള്ളി).