കൊടുമൺ : അങ്ങാടിക്കൽ തെക്ക് പുഷ്പവിലാസത്തിൽ വി.കെ.ശ്രീധരൻ (83) നിര്യാതനായി.
അങ്ങാടിക്കൽ എസ്.എൻ.വി എച്ച്.എസ്.എസ് റിട്ട.ജീവനക്കാരനാണ്. സംസ്കാരം നടത്തി. ഭാര്യ പരേതയായ സരസമ്മ. മക്കൾ : പുഷ്പലത, പുഷ്പകുമാർ, ബിന്ദു, ലാൽകുമാർ, (എക്സ് സർവീസ് ). മരുമക്കൾ: സുധാകരൻ, ബീന (എസ്.എൻ.വി എച്ച്.എസ്.എസ് അങ്ങാടിക്കൽ ), ദിനേശൻ, ബിന്ദു (ആർ.വി.എച്ച്.എസ്.എസ് കോന്നി).