കോന്നി: യാത്രക്കിടയിൽ പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു.കുമ്മണ്ണൂർ, പള്ളിപടിഞ്ഞാറ്റേതിൽ അൻവർ യൂനിസിന്റെ പേഴ്സാണ് നഷ്ടപെട്ടത്. കോന്നിക്കും ചാങ്കൂർ മൂക്കിനും ഇടയിലാണ് നഷ്ടപ്പെട്ടതെന്ന് കരുതുന്നു. കോന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ 6238064306 എന്ന നമ്പറിൽ ബന്ധപെടുക.