കുമ്പഴ: തെക്കേക്കര പൊന്നച്ചൻ എബ്രഹാം (73) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10.45 ന് കുമ്പഴ സെന്റ്. സൈമൺ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മറിയാമ്മ പൊന്നച്ചൻ. മക്കൾ: റെന്നി എബ്രഹാം, റെൻസു എബ്രഹാം, മരുമക്കൾ: മിനി തോമസ്, നീന റെൻസു.