തടിയൂർ: നിരവുംപുറത്ത് കെ. കെ. ദിവാകരൻ (കുഞ്ഞുമോൻ - 78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ (മാടപ്പള്ളി).