തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6വരെ വെൺപാല , പനച്ചമൂട്ടിൽ കടവ്, പെരുംപാലം,വടക്കേനട,തെക്കേനട, കിഴക്കുമുറി, മലയത്ര, മുട്ടുചിറ, പാട്ടത്തിച്ചിറ, പത്തനാട്ടിൽ ചിറ, ഒലിവ്, കാവുംഭാഗം ചാപ്പൽ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.