കീരുകുഴി : പടിഞ്ഞാറേ മഠത്തിൽ താഴേതിൽ പരേതനായ കുട്ടന്റെ ഭാര്യ നളിനി റ്റി. പി. (84) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ഷാജി,ബിജു. മരുമക്കൾ : റൂബി, ശ്രീകുമാരി.