13-sob-naryanan
നാരായണൻ

മെഴുവേലി : മാവിനാൽ പടിഞ്ഞാറ്റക്കര നാരായണൻ (95) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരോജനി. മക്കൾ: ഓമന, പ്രസാദ്, പ്രസന്നൻ, പ്രദീപ്. മരുമക്കൾ: രവീന്ദ്രൻ, ഷീല, ലത, സൗമ്യ. സഞ്ചയനം: ശനിയാഴ്ച രാവിലെ ഒമ്പതിന്.