13-sob-sarasammal
സരസമ്മാൾ

വിജയപുരം : ചെന്നോലിൽ ജനാർദ്ദനൻ ആചാരിയുടെ ഭാര്യ സരസമ്മാൾ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അംബിക, രമ, ജ്യോതി, രമേശ്, രതീഷ്. മരുമക്കൾ: മഞ്ജു, സുനിൽകുമാർ, കണ്ണപ്പൻ, പരേതനായ രാജൻ.