വകയാർ: കൈതക്കര മുട്ടത്ത്, പടിഞ്ഞാറ്റേതിൽ എൻ. മോഹനൻ ( 66 ) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന്. ഭാര്യ പുനലൂർ ,തൊളിക്കോട് തടത്തിൽ കുടുംബാംഗം സുഷമ്മ. മക്കൾ: സുമേഷ് ( ഫ്രസ്കോ ഗ്രോസറി വകയാർ ) ശ്രീദേവി ( അദ്ധ്യാപിക ഗവ എൽ.പി.എസ് കോന്നി ). മരുമക്കൾ: അംബിക ( ഖത്തർ ), വിവേക് (മുത്തുറ്റ് ഹോണ്ട )