പ്രമാടം : വകയാർ കൈതക്കര മുട്ടത്ത് പടിഞ്ഞാറ്റേതിൽ എൽ. മോഹനൻ (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുഷമ. മക്കൾ : സുമേഷ്, ശ്രീദേവി. മരുമക്കൾ : അംബികാ ദേവി, വിവേക്.