14-sob-ck-sudersana-panic
സി. കെ. സുദർശനപ്പണിക്കർ

അരീക്കര: റിട്ട. സുബേദാർ, വിജയ ഭവനത്തിൽ സി. കെ. സുദർശന പണിക്കർ (94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ ഭാര്യ: കെ. ജി. തങ്കമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: വിജയരാജൻ (ഫിലിപ്പൈൻസ്), സോമരാജൻ ( ബയോ മെഡിക്കൽ എൻജിനീയർ), ജ്യോതിരാജൻ (കമ്പ്യൂട്ടർ അനലിസ്റ്റ്), മരുമക്കൾ: ഇമൽഡ (ഫിലിപ്പൈൻസ്), ഡോ. ജയശ്രീ (പതോളജി പ്രൊഫസർ, കൊച്ചി മെഡിക്കൽ കോളേജ്), സ്മിത (ഫാർമസിസ്റ്റ്, സഞ്ജീവനി ആശുപത്രി, കൊല്ലകടവ്).