ഇടത്തിട്ട : ഐക്കരേത്ത് കിഴക്കേചരുവിൽ പുത്തൻവീട്ടിൽ കുഞ്ഞുപിള്ള (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കുറുമ്പ. മക്കൾ : രാജൻ, സന്തോഷ്, തങ്കമണി, സരോജം. മരുമക്കൾ : അമ്പിളി, ഉഷ, ശിവൻകുട്ടി, ബിജു.