പ്രമാടം : വള്ളിക്കോട് തൃക്കോവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് രാത്രി 11.15ന് നടക്കും.രാവിലെ പത്തിന് നവകം, ശ്രീഭൂതബലി, വൈകിട്ട് ആറിന് കാഴ്ചശ്രീബലി എന്നിവയും ഉണ്ടായിരിക്കും.