പത്തനംതിട്ട : ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ സമർപ്പിക്കുന്ന 2022-23 വാർഷിക പദ്ധതിയിലെ ഒന്നാംഘട്ട പ്രോജക്ടുകൾ ചർച്ച ചെയ്തു തീരുമാനം എടുക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ യോഗം 19ന് ഉച്ചയ്ക്ക് 2.30ന് ഓൺലൈനായി ചേരും.