കോന്നി: കൂടൽ നെടുമൺകാവ് കൈലാസാകുന്നു മലനട ശിവപാർവതി ക്ഷേത്രത്തിലെ വിഷു ഉത്സവം 15 ന് നടക്കും. വെളുപ്പിന് 4 . 15 ന് വിഷുക്കണി ദർശനം, 4.30 ന് വിഷുക്കൈനീട്ടം, 7 .30 ന് സമ്മോഹന ഗണപതിഹോമം, 6. 30 ന് ദീപാരാധന.