ചിറ്റാർ :ആലുവാംകുടി ശ്രീമഹാദേവർ ക്ഷേത്രത്തിലെ വിഷുക്കണിദർശനവും പൊങ്കാല മഹോത്സവവും പടേണിയും ഇന്നും നാളെയും നടക്കും. .ഇന്ന് രാത്രി എട്ടിന് ഊരാളിമഠം അജീഷ് ഊരാളിയുടെ നേതൃത്വത്തിൽ പടേണി .നാളെ വിഷുക്കണി ദർശനം. രാവിലെ 7.ന് പൊങ്കാല. ഷേത്രം ശാന്തി ശാന്തിമഠം ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപം പകരും