മല്ലപ്പള്ളി: പൗവ്വോത്തിക്കുന്നേൽ വടക്കേക്കര റിട്ട. ഹൈസ്‌കൂൾ അദ്ധ്യാപകൻ വി.എ.എബ്രഹാം (കൊച്ചുകൊച്ച് -93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കടയനിക്കാട് പേക്കുഴിയിൽ ഏലിക്കുട്ടി. മക്കൾ: സജി, ഷാജി ,കൊച്ചുമോൻ.