ഇളമണ്ണൂർ : പൊൻവാണിഭം പുത്തൻവീട്ടിൽ പരേതനായ പി. എൻ. പാപ്പച്ചന്റെ ഭാര്യ അച്ചാമ്മ ഡാനിയൽ നിര്യാതയായി. സംസ്കാരം ഇന്ന് 12 ന് മാരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: പി. ഡി. ഡാനിയൽ, ശോശാമ്മ ഡാനിയൽ,അച്ചാമ്മാ ഡാനിയേൽ മരുമക്കൾ :അന്നമ്മ ഡാനിയേൽ, സി. കെ. ജോർജ്ജ്, പരേതനായ മത്തായിക്കുട്ടി