14-sob-tv-gangadharan
റ്റി. വി. ഗംഗാധരൻ

കുളത്തൂർ: ചേരാട്ടിൽ റ്റി. വി. ഗംഗാധരൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കുളത്തൂർ വാലുപാറ കുടുംബാംഗമാണ്. സി.പി.എം വായ്പൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറി,കുളത്തൂർ ബ്രാഞ്ച് സെക്രട്ടറി, സി.ഐ.റ്റി.യു, കെ.എസ്.കെ.റ്റി.യു കർഷക സംഘം എന്നിവയുടെ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : സരോജിനി. മക്കൾ : ഗീത (ചങ്ങനാശ്ശേരി), രമേശ് (സൗദി), പ്രീത (മല്ലപ്പള്ളി), സിന്ധു (മീനടം), രാജേഷ് (കുളത്തൂർ). മരുമക്കൾ: ചങ്ങനാശ്ശേരി പുത്തൻ പുരയ്ക്കൽ പ്രസന്നൻ, മല്ലപ്പള്ളി കഴനിയിൽ രാജു കെ കെ, മീനടം പാറയിറമ്പിൽ ജയപ്രകാശ്, ആനിക്കാട് കഴഞ്ഞിയിൽ ജയ.