ചാത്തങ്കരി: ഭഗവതി ക്ഷേത്രത്തിലെ വിഷുപ്പറയിടൽ ഇന്ന് നടക്കും. ക്ഷേത്ര പുനരുദ്ധാരണം നടക്കുന്നതിനാൽ പറയ്‌ക്കെഴുന്നളളത്ത് ഉണ്ടാകില്ല. ക്ഷേത്ര നടയിൽ രാവിലെ എട്ടുമുതൽ പറസമർപ്പണം. പുനരുദ്ധാരണത്തിന്റെ ഭാഗമായി രണ്ടാം ഘട്ട നിധി സമർപ്പണവും വഞ്ചിക തിരികെ നൽകലും ഇന്ന് നടക്കുമെന്ന് മാനേജർ അറിയിച്ചു.