തിരുവല്ല: തിരുവല്ലയിൽ നടന്ന ലെൻസ് ഫെഡ് ജില്ലാ സമ്മേളനം തിരുവല്ല മുൻസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനോദ് കുമാർ, സംസ്ഥാന സെക്രട്ടറി എം.മനോജ്, ജില്ലാ പ്രസിഡന്റ് നന്ദകുമാർ വർമ്മ, ജില്ലാ സെക്രട്ടറി എസ്.ശ്രീകുമാർ, ആർ.എസ്.അനിൽകുമാർ, കുര്യൻ ഫിലിപ്പ്, കെ.സുധീർ എന്നിവർ യോഗത്തിൽ സംസാരിച്ചു.